"If you salute your job ,everybody will salute you......If you pollute your job, you have to salute everybody"

If you salute your job , everybody will salute you ......

If you pollute your job, you have to salute everybody.

Friday, 22 May 2015

എല്ലാ ക്ലാസിലെയും മലയാളം കവിതകള്‍

1 comment:

  1. കവിതകളാലുദയമേകാന്‍ കൊതിച്ചവര്‍
    കവിത വിതച്ചുണര്‍വ്വേകാന്‍ശ്രമിച്ചവര്‍
    ജനതകള്‍ക്കാമോദമധുരം പകര്‍ന്നവര്‍
    വസുധയുടെ മക്കളായെന്നുംകഴിഞ്ഞവര്‍
    വഴികള്‍തെളിച്ചിതര മനസ്സുകള്‍ക്കഭയവു-
    മാശ്വാസപുലരിയുമാകാന്‍ കൊതിച്ചവര്‍
    നന്മരപ്പൂക്കള്‍ക്കു കാവലായ് നില്‍ക്കവാ-
    നെന്നുംസ്വജീവിതമപരര്‍ക്കു നല്‍കിയോ-
    രാണിവിടെയാത്മാര്‍ത്ഥ കലകളാലീവിധം
    ജീവിതം കവിതയായ് മാറ്റിയോര്‍ക്കനാം.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
    9846703746

    ReplyDelete